عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
അനാവശ്യമായി നായയെ വളര്‍ത്തല്‍
395 - عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ
عُمَرَ عَنْ أَبِيهِ رضي الله عنهما قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله
عليه وسلم يَقُولُ (مَنْ اقْتَنَى كَلْباً - إلاَّ كَلْبَ صَيْدٍ، أَوْ
مَاشِيَةٍ - فَإِنَّهُ يَنْقُصُ مِنْ أَجْرِهِ كُلَّ يَوْمٍ قِيرَاطَانِ). قَالَ
سَالِمٌ: وَكَانَ أَبُو هُرَيْرَةَ يَقُولُ: (أَوْ كَلْبَ حَرْثٍ)، وَكَانَ
صَاحِبَ حَرْثٍ.
സാലിം ഇബ്നു അബ്ദില്ലാഹി ഇബ്നു ഉമർ رضي الله عنهما തന്‍റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു; അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു: "വേട്ടക്കോ ആടുകളെ മേയ്ക്കുന്നതിനോ ഉള്ള നായയെയല്ലാതെ, ആരെങ്കിലും ഒരു നായയെ വളർത്തിയാൽ, അവന്‍റെ പ്രതിഫലത്തിൽ നിന്ന് ദിവസവും രണ്ടു ഖീറാത്വ് (കുന്ന് കണക്കെയുള്ള പ്രതിഫലം) വീതം കുറഞ്ഞുപോകുന്നതാണ്." സാലിം പറഞ്ഞു: അബൂഹുറൈറ رضي الله عنه "അല്ലെങ്കിൽ കൃഷിയിടം സംരക്ഷിക്കുന്ന നായ" എന്ന് പറയാറുണ്ടായിരുന്നു; അദ്ദേഹം കൃഷിയുള്ള ആളായിരുന്നു.
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment