عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്
399 - عَنْ عَائِشَةَ رضي الله عنها: (أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ الْبِتْعِ؟ فَقَالَ: كُلُّ شَرَابٍ أَسْكَرَ فَهُوَ حَرَامٌ).
ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم (ബിത്അ്) الْبِتْعِ നെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന ഏത് പാനീയവും ഹറാമാണ് (നിഷിദ്ധമാണ്)."
الْبِتْعِ: തേനിൽ നിന്നുണ്ടാക്കുന്ന പാനീയം / മദ്യം.

No comments:
Post a Comment