ഫോളോ ചെയ്യാം

Sunday, 23 August 2026

670 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 410 دروس الحديث - അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍റെ ശ്രേഷ്ടത

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍റെ ശ്രേഷ്ടത

410 - وَلِمُسْلِمٍ: (مَثَلُ الْمُجَاهِدِ فِي سَبِيلِ اللَّهِ، -وَاَللَّهُ أَعْلَمُ بِمَنْ جَاهَدَ فِي سَبِيلِهِ- كَمَثَلِ الصَّائِمِ الْقَائِمِ، وَتَوَكَّلَ اللَّهُ لِلْمُجَاهِدِ فِي سَبِيلِهِ إنْ تَوَفَّاهُ: أَنْ يُدْخِلَهُ الْجَنَّةَ، أَوْ يُرْجِعَهُ سَالِماً مَعَ أَجْرٍ أَوْ غَنِيمَةٍ).

മുസ്‌ലിമിന്‍റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുന്നവന്‍റെ ഉപമ -തന്‍റെ മാർഗ്ഗത്തിൽ പോരാടുന്നവൻ ആരാണെന്ന് അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത്- നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവനെപ്പോലെയാണ്. അല്ലാഹു തന്‍റെ മാർഗ്ഗത്തിൽ പോരാടുന്നവന് ഇപ്രകാരം ഉറപ്പുനൽകിയിരിക്കുന്നു: അവൻ അവനെ മരണപ്പെടുത്തുകയാണെങ്കിൽ (അല്ലാഹു) അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും, അല്ലെങ്കിൽ പ്രതിഫലത്തോടുകൂടിയോ യുദ്ധ മുതലുകളോടുകൂടിയോ അവനെ സുരക്ഷിതനായി (സ്വദേശത്തേക്ക്) തിരിച്ചെത്തിക്കും."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍




 

No comments:

Post a Comment

നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി

  നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി  ചോദ്യം: നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നത് വിലക്കുന്ന ചില  നബിവചനങ്ങളുണ്...