عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലെ
ധര്‍മ സമരത്തിന്‍റെ പ്രത്യേകത
413 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (غَدْوَةٌ فِي سَبِيلِ اللَّهِ، أَوْ رَوْحَةٌ: خَيْرٌ مِنْ الدُّنْيَا وَمَا فِيهَا) أَخْرَجَهُ الْبُخَارِيُّ.
അനസു ബ്നു മാലിക് رضي الله عنه നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: "അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ നടത്തുന്ന ഒരു പ്രഭാത യാത്രയോ ഒരു സായാഹ്ന യാത്രയോ ഈ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (ബുഖാരി ഉദ്ധരിച്ചത്).

No comments:
Post a Comment