عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
സലമത്തു ബ്നുൽ അക്‌വഅ് ചാരനെ വധിച്ച സംഭവം
415 - عَنْ سَلَمَةَ بْنِ الأَكْوَعِ رضي الله عنه قَالَ: (أَتَى النَّبِيَّ صلى الله عليه وسلم عَيْنٌ مِنْ الْمُشْرِكِينَ، وَهُوَ فِي سَفَرِهِ، فَجَلَسَ عِنْدَ أَصْحَابِهِ يَتَحَدَّثُ، ثُمَّ انْفَتَلَ، فَقَالَ النَّبِيُّ صلى الله عليه وسلم: اُطْلُبُوهُ وَاقْتُلُوهُ فَقَتَلْتُهُ، فَنَفَّلَنِي سَلَبَهُ).
فِي رِوَايَةٍ (فَقَالَ: مَنْ قَتَلَ الرَّجُلَ؟ فَقَالُوا: ابْنُ الأَكْوَعِ
فَقَالَ: لَهُ سَلَبُهُ أَجْمَعُ).
സലമത്തു ബ്നുൽ അക്‌വഅ് رضي الله عنه നിവേദനം: അദ്ദേഹം പറഞ്ഞു: "നബി صلى الله عليه وسلم ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളില്‍ പെട്ട ഒരു ചാരൻ അവിടുത്തെ അടുക്കൽ വന്നു. അവൻ അവിടുത്തെ സ്വഹാബിമാരുടെ അടുത്തിരുന്ന് സംസാരിച്ചു, ശേഷം അവൻ തിരിച്ചുപോയി. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'നിങ്ങൾ അവനെ തേടിപ്പിടിച്ച് വധിക്കുക.' അങ്ങനെ ഞാൻ അവനെ വധിച്ചു. തുടർന്ന് നബി صلى الله عليه وسلم അവന്‍റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ എനിക്ക് പ്രതിഫലമായി നൽകി."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: 'ആരാണ് ആ മനുഷ്യനെ വധിച്ചത്?' അവർ പറഞ്ഞു: 'ഇബ്‌നുൽ അക്‌വഅ് ആണ്.' അപ്പോൾ നബി صلى الله عليه وسلم അരുളി: 'അവന്‍റെ പക്കലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇദ്ദേഹത്തിനുള്ളതാണ്.'"
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment