عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
യുദ്ധമുതൽ വിതരണം
416 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما قَالَ: (بَعَثَ رَسُولُ اللَّهِ صلى الله عليه وسلم سَرِيَّةً
إلَى نَجْدٍ فَخَرَجْتُ فِيهَا، فَأَصَبْنَا إبِلاً وَغَنَماً، فَبَلَغَتْ
سُهْمَانُنَا اثْنَيْ عَشَرَ بَعِيراً، وَنَفَّلَنَا رَسُولُ اللَّهِ صلى الله
عليه وسلم بَعِيراً بَعِيراً).
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം:"അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم നജ്ദിലേക്ക് ഒരു സൈനിക സംഘത്തെ അയച്ചു. ഞാനും അതിൽ പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ ഒട്ടകങ്ങളെയും ആടുകളെയും യുദ്ധമുതലായി നേടി. ഞങ്ങളുടെ ഓരോരുത്തരുടെയും വിഹിതം പന്ത്രണ്ട് ഒട്ടകങ്ങൾ വീതം എത്തി. കൂടാതെ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഞങ്ങൾക്ക് ഓരോ ഒട്ടകം വീതം അധികമായും നൽകി."
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment