ഫോളോ ചെയ്യാം

Thursday, 3 September 2026

680 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 420 دروس الحديث - ഫയ്അ് സമ്പത്തും പ്രവാചകന്റെ വിതരണ രീതീയും

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ഫയ്അ് സമ്പത്തും പ്രവാചകന്‍റെ വിതരണ രീതീയും


420 - عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ: (كَانَتْ أَمْوَالُ بَنِي النَّضِيرِ: مِمَّا أَفَاءَ اللَّهُ عَلَى رَسُولِهِ صلى الله عليه وسلم مِمَّا لَمْ يُوجِفْ الْمُسْلِمُونَ عَلَيْهِ بِخَيْلٍ وَلا رِكَابٍ وَكَانَتْ لِرَسُولِ اللَّهِ صلى الله عليه وسلم خَالِصاً، فَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَعْزِلُ نَفَقَةَ أَهْلِهِ سَنَةً، ثُمَّ يَجْعَلُ مَا بَقِيَ فِي الْكُرَاعِ، وَالسِّلاحِ عُدَّةً فِي سَبِيلِ اللَّهِ عَزَّ وَجَلَّ).

ഉമറു ബ്നുൽ ഖത്ത്വാബ് رضي الله عنه നിവേദനം: "ബനൂ നദീർ ഗോത്രത്തിന്‍റെ സ്വത്തുക്കൾ അല്ലാഹു തന്‍റെ റസൂലിന് (യുദ്ധമില്ലാതെ) നൽകിയ 'ഫയ്അ്' (സമ്പത്ത്) ആയിരുന്നു. അതിനായി മുസ്‌ലിംകൾ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിട്ടില്ല (പടവെട്ടേണ്ടി വന്നിട്ടില്ല). അതിനാൽ അത് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ക്ക് മാത്രമുള്ളതായിരുന്നു. അവിടുന്ന് അതിൽ നിന്ന് തന്‍റെ കുടുംബത്തിനായുള്ള ഒരു വർഷത്തെ ചെലവ് മാറ്റിവെക്കുകയും, ബാക്കി വരുന്നത് അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ പോരാടാനുള്ള കുതിരകൾക്കും (വാഹങ്ങള്‍ക്കും) ആയുധങ്ങൾക്കും ഒരുക്കങ്ങൾക്കുമായി നീക്കിവെക്കുകയും ചെയ്യുമായിരുന്നു."

  • بَنو النَّضِيرِ: മദീനക്ക് സമീപം താമസിച്ചിരുന്ന ഒരു ജൂത ഗോത്രം. 
  • يُوجِف: വേഗത്തിൽ ഓടിക്കുക/സഞ്ചരിക്കുക.
  • ركاب: ഒട്ടകങ്ങൾ.
  • الْكُرَاعِ: കുതിരക്കൂട്ടങ്ങൾ.
വിവരണം

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍




 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...