ഫോളോ ചെയ്യാം

Friday, 4 September 2026

690 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 430 دروس الحديث - മരണാനന്തര മോചനം നിശ്ചയിക്കപ്പെട്ട അടിമയെ വിറ്റ സംഭവം

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


മരണാനന്തര മോചനം നിശ്ചയിക്കപ്പെട്ട  അടിമയെ വിറ്റ സംഭവം

430 - وَفِي لَفْظٍ: (بَلَغَ النَّبِيَّ صلى الله عليه وسلم: أَنَّ رَجُلاً مِنْ أَصْحَابِهِ أَعْتَقَ غُلاماً لَهُ عنْ دُبُرٍ، لَمْ يَكُنْ لَهُ مَالٌ غَيْرُهُ فَبَاعَهُ رَسُولُ اللَّهِ صلى الله عليه وسلم بِثَمَانِمِائَةِ دِرْهَمٍ، ثُمَّ أَرْسَلَ ثَمَنَهُ إلَيْهِ).

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "തന്‍റെ അനുചരന്മാരിൽപെട്ട ഒരാൾ, തന്‍റെ മരണാനന്തരം മോചിതനാകാൻ വേണ്ടി (തദ്ബീർ ആയി) ഒരടിമയെ നിശ്ചയിച്ചിട്ടുണ്ടെന്നും ആ അടിമയല്ലാതെ മറ്റു സമ്പത്തൊന്നും അയാൾക്കില്ലെന്നും നബി صلى الله عليه وسلم യെ വിവരം അറിയിക്കപ്പെട്ടു. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ആ അടിമയെ എണ്ണൂറ് ദിർഹമിന് വിൽക്കുകയും, പിന്നീട് അതിന്‍റെ തുക ആ വ്യക്തിക്ക് കൊടുത്തയക്കുകയും ചെയ്തു."


  • دُبُر: ഏതൊരു വസ്തുവിന്‍റെയും പിൻഭാഗം. ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: അയാളുടെ മരണശേഷം.

വിവരണം

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍




 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...