ഫോളോ ചെയ്യാം

Thursday, 3 September 2026

682 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 422 دروس الحديث - ഇസ്‌ലാമിലെ പ്രായപൂർത്തിയും യുദ്ധപങ്കാളിത്തവും

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ഇസ്‌ലാമിലെ പ്രായപൂർത്തിയും യുദ്ധപങ്കാളിത്തവും

422 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما قَالَ: (عُرِضْتُ عَلَى رَسُولِ اللَّهِ صلى الله عليه وسلم يَوْمَ أُحُدٍ، وَأَنَا ابْنُ أَرْبَعَ عَشْرَةَ، فَلَمْ يُجِزْنِي، وَعُرِضْتُ عَلَيْهِ يَوْمَ الْخَنْدَقِ، وَأَنَا ابْنُ خَمْسَ عَشْرَةَ، فَأَجَازَنِي).

അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം: "ഉഹുദ് യുദ്ധദിനത്തിൽ എന്നെ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ മുന്നിൽ ഹാജരാക്കപ്പെട്ടു; അന്ന് എനിക്ക് പതിനാല് വയസ്സായിരുന്നു, അവിടുന്ന് എനിക്ക് (യുദ്ധത്തിൽ പങ്കെടുക്കാൻ) അനുവാദം നൽകിയില്ല. പിന്നീട് ഖന്തഖ് യുദ്ധദിനത്തിൽ എന്നെ അവിടുത്തെ മുന്നിൽ ഹാജരാക്കപ്പെട്ടു; അന്ന് എനിക്ക് പതിനഞ്ച് വയസ്സായിരുന്നു, അവിടുന്ന് എനിക്ക് അനുവാദം നൽകുകയും ചെയ്തു."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍



 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...