عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഇസ്‌ലാമിലെ യുദ്ധമുതൽ വിതരണ നിയമങ്ങൾ
423 - وَعَنْهُ (أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَسَمَ فِي النَّفَلِ: لِلْفَرَسِ سَهْمَيْنِ، وَلِلرَّجُلِ سَهْماً) .
അദ്ദേഹത്തിൽ (അബ്ദുല്ലാഹിബ്‌നു ഉമർ رضي الله عنهما) യില്‍ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുദ്ധമുതലിൽ (ഗനീമത്തിൽ) നിന്ന് ഓഹരി വെക്കുമ്പോൾ കുതിരക്ക് രണ്ട് ഓഹരികളും, കാലാളായ വ്യക്തിക്ക് (കാൽനടക്കാരന്) ഒരു ഓഹരിയും നൽകി വീതിക്കുകയുണ്ടായി."
- النَّفَل : യുദ്ധമുതൽ (ഗനീമത്ത്). പോരാളികൾക്ക് അവരുടെ സാധാരണ ഓഹരിക്ക് പുറമെ ഭരണാധികാരി അധികമായി നൽകുന്ന വിഹിതത്തെയും ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടാറുണ്ട്.

No comments:
Post a Comment