ഫോളോ ചെയ്യാം

Thursday, 3 September 2026

679 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 419 دروس الحديث - രോഗാവസ്ഥയിലെ ഇസ്‌ലാമിക ഇളവുകൾ

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


രോഗാവസ്ഥയിലെ ഇസ്‌ലാമിക ഇളവുകൾ

419 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه (أَنَّ عَبْدَ الرَّحْمَنِ بْنَ عَوْفٍ، وَالزُّبَيْرَ بْنَ الْعَوَّامِ، شَكَوَا الْقَمْلَ إلَى رَسُولِ اللَّهِ صلى الله عليه وسلم فِي غَزَاةٍ لَهُمَا فَرَخَّصَ لَهُمَا فِي قَمِيصِ الْحَرِيرِ وَرَأَيْته عَلَيْهِمَا).

അനസു ബ്നു മാലിക് رضي الله عنه നിവേദനം: "അബ്ദുർറഹ്മാൻ ബ്നു ഔഫ് رضي الله عنه വും സുബൈർ ബ്നുൽ അവ്വാം رضي الله عنه വും ഒരു യുദ്ധത്തിൽ പങ്കെടുത്തപ്പോൾ പേൻ ശല്യത്തെക്കുറിച്ച് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യോട് ആവലാതിപ്പെട്ടു. തുടർന്ന് പട്ടു വസ്ത്രം ധരിക്കാൻ അവർക്ക് അവിടുന്ന് ഇളവ് നൽകി. അവർ രണ്ടാളും അത് ധരിച്ചിരിക്കുന്നത് ഞാൻ കാണുകയുണ്ടായി."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍



 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...