ഫോളോ ചെയ്യാം

Friday, 4 September 2026

686 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 426 دروس الحديث - പോരാട്ടത്തിലെ ഉദ്ദേശ്യശുദ്ധി

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


പോരാട്ടത്തിലെ ഉദ്ദേശ്യശുദ്ധി

426 - عَنْ أَبِي مُوسَى رضي الله عنه قَالَ: (سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ الرَّجُلِ: يُقَاتِلُ شَجَاعَةً، وَيُقَاتِلُ حَمِيَّةً، وَيُقَاتِلُ رِيَاءً. أَيُّ ذَلِكَ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قَاتَلَ لِتَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا، فَهُوَ فِي سَبِيلِ اللَّهِ). 

അബൂ മൂസൽ അശ്അരി رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ധീരത കാണിക്കാനും, പക്ഷപാതിത്വം (ഗോത്ര-ദേശീയ മഹിമ) കൊണ്ടും, ആളുകളെ കാണിക്കാനും  ഒരാൾ പോരാടുന്നു; ഇവരിൽ ആരാണ് അല്ലാഹുവിന്‍റെ മാർഗ്ഗത്തിലുള്ളത്? എന്ന് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: അല്ലാഹുവിന്‍റെ വചനം അത്യുന്നതമാകാൻ വേണ്ടി ആര് പോരാടുന്നുവോ, അവനാണ് അല്ലാഹുവിന്‍റെ മാർഗ്ഗത്തിലുള്ളവൻ."


  • شَجَاعَةً: ധീരത

  • حَمِيَّةً: അല്ലാഹുവിന്‍റെ വചനം ഉയർത്തുക എന്ന ഉദ്ദേശ്യമില്ലാതെ, സ്വന്തം ജനതയുടെയും നാടിന്‍റെയും വിജയത്തിനും പിന്തുണക്കും വേണ്ടി.

  • رِيَاءً: ലോകമാന്യം

വിവരണം

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...