ഫോളോ ചെയ്യാം

Thursday, 3 September 2026

678 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 418 دروس الحديث - യുദ്ധരംഗത്തെ ഇസ്‌ലാമിക മര്യാദകൾ

  



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


യുദ്ധരംഗത്തെ ഇസ്‌ലാമിക മര്യാദകൾ

418 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما (أَنَّ امْرَأَةً وُجِدَتْ فِي بَعْضِ مَغَازِي النَّبِيِّ صلى الله عليه وسلم مَقْتُولَةً، فَأَنْكَرَ النَّبِيُّ صلى الله عليه وسلم قَتْلَ النِّسَاءِ، وَالصِّبْيَانِ).

അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം: "നബി صلى الله عليه وسلم യുടെ ഒരു യുദ്ധവേളയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. തുടർന്ന് സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നബി صلى الله عليه وسلم ശക്തമായി വിരോധിച്ചു (നിരാകരിച്ചു)."

വിവരണം


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍





 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...