عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
ഇസ്‌ലാമിലെ കായിക വിനോദങ്ങളും ഓട്ടമത്സരങ്ങളും
421 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما قَالَ: (أَجْرَى النَّبِيُّ صلى الله عليه وسلم مَا ضُمِّرَ مِنْ
الْخَيْلِ: مِنْ الْحَفْيَاءِ إلَى ثَنِيَّةِ الْوَدَاعِ، وَأَجْرَى مَا
لَمْ يُضَمَّرْ: مِنْ الثَّنِيَّةِ إلَى مَسْجِدِ بَنِي زُرَيْقٍ. قَالَ ابْنُ
عُمَرَ: وَكُنْتُ فِيمَنْ أَجْرَى. قَالَ سُفْيَانُ: مِنَ الْحَفْيَاءِ إلَى
ثَنِيَّةِ الْوَدَاعِ: خَمْسَةُ أَمْيَالٍ، أَوْ سِتَّةٌ، وَمَنْ ثَنِيَّةِ
الْوَدَاعِ إلَى مَسْجِدِ بَنِي زُرَيْقٍ: مِيلٌ).
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം: "നബി صلى الله عليه وسلم പ്രത്യേക പരിശീലനം നൽകി മെരുക്കിയ കുതിരകളെ الْحَفْيَاء ല്‍ നിന്ന് സനിയ്യത്തുൽ വദാഅ് വരെയും, അത്തരം പ്രത്യേക പരിശീലനം നൽകാത്ത കുതിരകളെ സനിയ്യത്തുൽ വദാഇൽ നിന്ന് മസ്ജിദു ബനൂ സുറൈഖ് വരെയും ഓട്ടമത്സരം നടത്തിച്ചു. ഇബ്നു ഉമർ رضي الله عنهما പറഞ്ഞു: ഞാനും ആ ഓട്ടമത്സരത്തിൽ പങ്കെടുത്തവരിൽ ഉണ്ടായിരുന്നു. സുഫ്‌യാന്‍ പറഞ്ഞു: الْحَفْيَاء ല്‍ നിന്ന് സനിയ്യത്തുൽ വദാഅ് വരെ അഞ്ചോ ആറോ മൈൽ ദൂരമുണ്ട്, സനിയ്യത്തുൽ വദാഇൽ നിന്ന് മസ്ജിദു ബനൂ സുറൈഖ് വരെ ഒരു മൈൽ ദൂരവുമാണ്."
مَا ضُمِّرَ: വേഗതയും ചലനശേഷിയും വർദ്ധിപ്പിക്കാനായി നന്നായി തീറ്റ നൽകി തടിപ്പിച്ച ശേഷം ക്രമേണ ആഹാരം കുറച്ച് ശാരീരികക്ഷമത വരുത്തിയ കുതിരകൾ.
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment