ഫോളോ ചെയ്യാം

Showing posts with label السعودية. Show all posts
Showing posts with label السعودية. Show all posts

Tuesday, 22 September 2026

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦

بسم الله الرحمن الرحيم

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

​يطيب لي أن أرفع أسمى آيات التهاني والتبريكات، مقرونة بأصدق مشاعر الود والاعتزاز، إلى مقام خادم الحرمين الشريفين الملك سلمان بن عبد العزيز آل سعود، وإلى صاحب السمو الملكي الأمير محمد بن سلمان بن عبد العزيز آل سعود، ولي العهد رئيس مجلس الوزراء، وإلى كافة أفراد الشعب السعودي الكريم، 
بمناسبة حلول اليوم الوطني السادس والتسعين لتوحيد هذا الوطن المبارك.

​إن هذا اليوم المجيد ليس مجرد ذكرى عابرة، بل هو استحضار لمسيرة حافلة من البناء والوحدة التي أرسى قواعدها الملك المؤسس عبد العزيز بن عبد الرحمن آل سعود -طيب الله ثراه- ورجاله المخلصون، واستمر على نهجهم القويم قادة أوفياء وضعوا رفعة الوطن وكرامة المواطن وخدمة قضايا الأمتين العربية والإسلامية فوق كل اعتبار.

​واليوم، تواصل المملكة صعودها نحو آفاق المجد بخطى واثقة ورؤية سديدة طموحة، محققة نهضة تنموية واقتصادية وحضارية جعلت منها نموذجاً ملهماً في الريادة والابتكار، وواحة للأمن والاستقرار، مع تمسكها بأصالتها وهويتها وثوابتها الراسخة وحملها لأشرف أمانة في خدمة الحرمين الشريفين وقاصديهما.

​أسأل الله العلي القدير في هذه المناسبة الوطنية الغالية، ​أن يحفظ المملكة العربية السعودية أرضاً وقيادة وشعباً من كل مكروه وسوء.

و​أن يديم عليها نعمة الأمن والاستقرار، والألفة والرخاء، والازدهار والتقدم.

و​أن يوفق قيادتها الرشيدة ويسدد خطاهم لما فيه خير البلاد والعباد، ونصرة قضايا الحق والعدل والسلام في العالم أجمع.

و​أن يديم على أبناء هذا الوطن المعطاء روح العزيمة والتكاتف، ليظلوا كما عهدهم العالم بناة مجد ورعاة نهضة.

​دام عزك يا بلاد الحرمين الشريفين، وكل عام والمملكة قيادة وشعباً في خير ورفعة وازدهار.

نوفل بن محمد علي المديني 
داعية،
كيرالا - الهند.

🇸🇦🇸🇦🇸🇦

സൗദി അറേബ്യയുടെ ചരിത്രപ്രസിദ്ധമായ തൊണ്ണൂറ്റി ആറാമത്  ദേശീയ ദിനത്തിൽ, ഇരുഹറമുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സുഊദ് രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആലു സുഊദിനും, സൗദിയിലെ പ്രിയപ്പെട്ട ജനങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും അറിയിക്കുന്നു.

സുഊദി അറേബ്യയുടെ ​സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് അടിത്തറയിട്ട ഈ പുണ്യഭൂമി, ഐക്യത്തിൻ്റെയും വികസനത്തിൻ്റെയും നിസ്തുലമായ ചരിത്രവഴികളിലൂടെ സഞ്ചരിച്ച് ഇന്ന് ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. 

അറേബ്യൻ നാടിൻ്റെ പാരമ്പര്യവും സംസ്കാരവും മുറുകെപ്പിടിച്ചുകൊണ്ട് തന്നെ ആധുനികതയിലേക്കും വികസനത്തിലേക്കും കുതിക്കുന്ന സൗദി അറേബ്യയുടെ മുന്നേറ്റം ഏവർക്കും പ്രചോദനമാണ്. 

വിശുദ്ധ ഹറമുകളുടെ സംരക്ഷണത്തിലും ആഗോള സമാധാനത്തിലും സൗദി വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
​സൗദി അറേബ്യയെയും അവിടുത്തെ ഭരണാധികാരികളെയും ജനങ്ങളെയും സർവ്വവിധ വിപത്തുകളിൽ നിന്നും അല്ലാഹു കാത്തു സംരക്ഷിക്കട്ടെ എന്നും, 
​രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഐശ്വര്യവും പുരോഗതിയും എക്കാലവും നിലനിൽക്കുമാറാകട്ടെ എന്നും,
​നാടിൻ്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി ഭരണനേതൃത്വം നടത്തുന്ന എല്ലാ പ്രയത്നങ്ങൾക്കും ദൗത്യങ്ങൾക്കും അല്ലാഹുവിൻ്റെ അനുഗ്രഹവും വിജയവും ഉണ്ടാവട്ടെ എന്നും,
​സൗദിയിലെ ജനതക്കും അവിടെ ജീവിക്കുന്ന പ്രവാസികൾക്കും കൂടുതൽ സൗഖ്യവും ഐക്യവും സന്തോഷവും പ്രധാനം ചെയ്യട്ടെ എന്നും

​സൗദി അറേബ്യക്ക് ഇനിയും ഐശ്വര്യത്തിൻ്റെയും പ്രതാപത്തിൻ്റെയും പുതിയ നാളുകൾ ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു. 

ആശംസകളോടെ....

നൗഫൽ മദീനി
കേരള, ഇന്ത്യ

#السعودية #السعوديه #الرياض #خادم_الحرمين_الشريفين

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...