عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
പരലോകത്ത് തുറന്നുകാട്ടപ്പെടുന്ന കരാർ ലംഘകർ
417 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما عَنْ النَّبِيِّ صلى الله عليه وسلم قَالَ: (إذَا جَمَعَ اللَّهُ
عَزَّ وَجَلَّ الأَوَّلِينَ وَالآخَرِينَ: يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ،
فَيُقَالُ: هَذِهِ غَدْرَةُ فُلانِ بْنِ فُلانٍ).
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നബി صلى الله عليه وسلم യിൽ നിന്ന് നിവേദനം ചെയ്യുന്നു; നബി صلى الله عليه وسلم അരുളി:"സർവ്വശക്തനായ അല്ലാഹു മുൻഗാമികളെയും പിൻഗാമികളെയും (പരലോകത്ത്) ഒരുമിച്ചുകൂട്ടുമ്പോൾ, കരാർ ലംഘിച്ച ഓരോ വഞ്ചകനും ഓരോ കൊടി ഉയർത്തപ്പെടും. എന്നിട്ട് പറയപ്പെടും: 'ഇത് ഇന്നയാളുടെ മകനായ ഇന്നയാളുടെ വഞ്ചനയാകുന്നു'."
غَادِر: വിശ്വസ്തത കൈവെടിയുന്നവൻ, കരാർ ലംഘിക്കുന്നവൻ
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment