عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
പോരാട്ടങ്ങള്‍ ആഗ്രഹിക്കരുത്
كتابُ الجِهادِ
ജിഹാദ്
407 - عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى رضي الله
عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم فِي بَعْضِ أَيَّامِهِ
الَّتِي لَقِيَ فِيهَا الْعَدُوَّ - انْتَظَرَ، حَتَّى إذَا مَالَتِ الشَّمْسُ
قَامَ فِيهِمْ، فَقَالَ: (أَيُّهَا النَّاسُ، لا تَتَمَنَّوْا لِقَاءَ الْعَدُوِّ، وَاسْأَلُوا اللَّهَ الْعَافِيَةَ فَإِذَا لَقِيتُمُوهُمْ فَاصْبِرُوا،
وَاعْلَمُوا أَنَّ الْجَنَّةَ تَحْتَ ظِلالِ السُّيُوفِ ثُمَّ قَالَ النَّبِيُّ صلى الله عليه وسلم: اللَّهُمَّ مُنْزِلَ الْكِتَابِ، وَمُجْرِيَ السَّحَابِ،
وَهَازِمَ الأَحْزَابِ: اهْزِمْهُمْ، وَانْصُرْنَا عَلَيْهِمْ).
അബ്ദുല്ലാഹി ബ്നു അബീ ഔഫാ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ശത്രുക്കളുമായി ഏറ്റുമുട്ടിയ ഒരു ദിവസത്തിൽ, സൂര്യൻ പടിഞ്ഞാറോട്ട് ചായുന്നത് (ഉച്ച തിരിയുന്നത്) വരെ കാത്തുനിന്നു. അതിനുശേഷം അവിടുന്ന് ജനങ്ങൾക്കിടയിൽ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു: ജനങ്ങളേ! നിങ്ങൾ ശത്രുക്കളുമായി കണ്ടുമുട്ടുന്നത് ആഗ്രഹിക്കരുത്; നിങ്ങള്‍ അല്ലാഹുവിനോട് സൗഖ്യം (الْعَافِيَة) ചോദിച്ചുകൊള്ളുക. നിങ്ങൾ അവരെ കണ്ടുമുട്ടിയാൽ (യുദ്ധക്കളത്തിൽ) ക്ഷമയോടെ ഉറച്ചുനിൽക്കുക. അറിഞ്ഞുകൊള്ളുക, തീർച്ചയായും സ്വർഗ്ഗം വാളുകളുടെ നിഴലിൻ കീഴിലാണ്. തുടർന്ന് നബി صلى الله عليه وسلم ഇപ്രകാരം പ്രാർത്ഥിച്ചു: "വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ചവനും, മേഘങ്ങളെ ചലിപ്പിക്കുന്നവനും, ശത്രുസേനകളെ പരാജയപ്പെടുത്തുന്നവനുമായ അല്ലാഹുവേ! നീ അവരെ പരാജയപ്പെടുത്തുകയും അവർക്കെതിരെ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ."
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment