ഫോളോ ചെയ്യാം

Wednesday, 30 October 2024

الفوائد العلمية 4

 


الفوائد العلمية - 4

قال ابن الجوزي رحمه الله :

أسَفًا لِعَبْدٍ كُلَّمَا كَثُرَتْ أَوْزَارُهُ قَلَّ اسْتِغْفَارُهُ وَكُلَّمَا قَرُبَ مِنَ القبور قَوِيَ عِنْدَهُ الْفُتُورُ

[التبصرة(٥٥/١)]

ഇബ്നുല്‍ ജൗസി رحمه الله പറഞ്ഞു: 

ഒരു അടിമയുടെ കാര്യം കഷ്ടം തന്നെ..! 

അവന്‍റെ പാപങ്ങള്‍ വര്‍ധിച്ചിരിക്കുമ്പോള്‍ അവന്‍റെ ഇസ്തിഗ്ഫാര്‍ കുറഞ്ഞിരിക്കുന്നു. 

 അവന്‍ ക്വബ്റിനോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ അവന് തളര്‍ച്ച ശക്തിപ്പെട്ടിരിക്കുന്നു



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...