ഫോളോ ചെയ്യാം

Tuesday, 29 October 2024

പ്രാര്‍ത്ഥന തന്നെയാണ് ആരാധന. الدعاء هو العبادة


 الفوائد العلمية - 2


قال رسول الله صلى الله عليه وسلم

الدُّعَاءُ هوُ َالْعِبَادَة

ثم قال:

{وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ} -غافر:60

صحيح الترمذي:3247

റസൂല്‍ صلى الله عليه وسلم പറഞ്ഞു:

  പ്രാര്‍ത്ഥന തന്നെയാണ് ആരാധന

ശേഷം ഈ വചനം പാരായണം ചെയ്തു: നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച’.





No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...