عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
കള്ള വാക്കും കള്ള സത്യവും ഏറ്റവും വലിയ പാപങ്ങളാകുന്നു
380 - عَنْ أَبِي بَكْرَةَ - رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (أَلا أُنَبِّئُكُمْ
بِأَكْبَرِ الْكَبَائِرِ؟ - ثَلاثَاً - قُلْنَا: بَلَى يَا رَسُولَ اللَّهِ،
قَالَ: الإِشْرَاكُ بِاَللَّهِ وَعُقُوقُ الْوَالِدَيْنِ، وَكَانَ مُتَّكِئاً
فَجَلَسَ، وَقَالَ: أَلا وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ، فَمَا زَالَ
يُكَرِّرُهَا حَتَّى قُلْنَا: لَيْتَهُ سَكَتَ).
അബൂ ബക്‌റ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم മൂന്ന് തവണ വിളിച്ച് ചോദിച്ചു: "ഏറ്റവും വലിയ വൻപാപങ്ങളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്‍റെ റസൂലേ." അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കലും (ശിർക്ക്) മാതാപിതാക്കളെ ഉപദ്രവിക്കലുമാണ്." ചാരിയിരിക്കുകയായിരുന്ന അവിടുന്ന് അതിനുശേഷം എഴുന്നേറ്റിരുന്ന് പറഞ്ഞു: "അറിയുക! കള്ളവാക്കും കള്ളസാക്ഷ്യവുമാണ് അവ." അത് നിർത്താതെ അവിടുന്ന് ആവർത്തിച്ചുകൊണ്ടിരുന്നു; അവിടുന്ന് മിണ്ടാതിരുന്നെങ്കില്‍ എന്ന് ഞങ്ങൾ ആഗ്രഹിച്ചുപോകുന്നതുവരെ.
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment