عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
നാട്ടുകഴുതകളെ തിന്നരുത്
386 - عَنْ عَبْدِ اللَّهِ بْنِ أَبِي
أَوْفَى رضي الله عنه قَالَ: (أَصَابَتْنَا مَجَاعَةٌ لَيَالِيَ خَيْبَرَ،
فَلَمَّا كَانَ يَوْمُ خَيْبَرَ: وَقَعْنَا فِي الْحُمُرِ الأَهْلِيَّةِ،
فَانْتَحَرْنَاهَا فَلَمَّا غَلَتْ بِهَا الْقُدُورُ: نَادَى مُنَادِي رَسُولِ
اللَّهِ صلى الله عليه وسلم أَنْ أَكْفِئُوا الْقُدُورَ، وَرُبَّمَا قَالَ:
وَلا تَأْكُلُوا مِنْ لُحُومِ الْحُمُرِ شَيْئاً) .
അബ്ദുല്ലാഹിബ്നു അബീ ഔഫാ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഖൈബർ രാത്രികളിൽ ഞങ്ങള്‍ക്ക് കടുത്ത വിശപ്പ് ബാധിക്കുകയുണ്ടായി. അങ്ങനെ ഖൈബർ ദിവസമായപ്പോൾ നാട്ടു കഴുതകൾ ഞങ്ങളുടെ കൈവശമെത്തി. ഞങ്ങൾ അവയെ അറുക്കുകയും (അവ പാചകം ചെയ്ത) പാത്രങ്ങൾ തിളച്ചുമറിയുകയും ചെയ്തപ്പോൾ അല്ലാഹുവിന്‍റെ റസൂല്‍ യുടെ വിളംബരക്കാരൻ വിളിച്ചു പറഞ്ഞു: 'നിങ്ങൾ പാത്രങ്ങൾ കമഴ്ത്തിക്കളയുക, (പിന്നെ) അദ്ദേഹം ചിലപ്പോള്‍ പറഞ്ഞത്: "കഴുതയിറച്ചിയിൽ നിന്ന് നിങ്ങള്‍ യാതൊന്നും തന്നെ തിന്നരുത്."
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment