عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
നാട്ടുകഴുതകളുടെ മാംസം നിഷിദ്ധമാണ്
387 - عَنْ أَبِي ثَعْلَبَةَ رضي الله عنه قَالَ: (حَرَّمَ رَسُولُ اللَّهِ صلى الله عليه وسلم لُحُومَ الْحُمُرِ
الأَهْلِيَّةِ) .
അബൂ സഅ്ലബ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم നാട്ടു കഴുതകളുടെ മാംസം ഹറാമാക്കി (നിരോധിച്ചു)."
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment