عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
കോഴിയിറച്ചി കഴിക്കാം
390 - عَنْ زَهْدَمِ بْنِ مُضَرِّبٍ
الْجَرْمِيِّ قَالَ: (كُنَّا عِنْدَ أَبِي مُوسَى الأَشْعَرِيِّ. فَدَعَا
بِمَائِدَةٍ، وَعَلَيْهَا لَحْمُ دَجَاجٍ، فَدَخَلَ رَجُلٌ مِنْ بَنِي تَيْمِ
اللَّهِ، أَحْمَرُ، شَبِيهٌ بِالْمَوَالِي فَقَالَ: هَلُمَّ، فَتَلَكَّأَ
فَقَالَ: هَلُمَّ، فَإِنِّي رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَأْكُلُ مِنْهُ)) .
فَتَلَكَّأَ: ترَدَّدَ.
സഹ്ദമ് ബിൻ മുളർരിബ് അൽജർമി رحمه الله വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "ഞങ്ങൾ അബൂമൂസൽ അശ്അരി رضي الله عنه ന്‍റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം ഭക്ഷണത്തിനായി ക്ഷണിച്ചു, അതിൽ കോഴിയറച്ചി ഉണ്ടായിരുന്നു. അപ്പോൾ തൈമുല്ലാഹ് ഗോത്രത്തിൽപ്പെട്ട, ചുവന്ന നിറമുള്ള മവാലികളെപ്പോലെ (അറബികളല്ലാത്തവരെപ്പോലെ) തോന്നിപ്പിക്കുന്ന ഒരാൾ കടന്നുവന്നു. അബൂമൂസ رضي الله عنه പറഞ്ഞു: 'ഇങ്ങോട്ട് വരൂ (കഴിക്കാം)'. എന്നാൽ അയാൾ മടിച്ചുനിന്നു. അപ്പോൾ അബൂമൂസ رضي الله عنه പറഞ്ഞു: 'ഇങ്ങോട്ട് വരൂ, നിശ്ചയം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇത് തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട്.'"
വിവരണം
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment