ഫോളോ ചെയ്യാം

Monday, 13 January 2025

62 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 




ചോദ്യം: 62

? التمائم ഏലസ്സുകളുടെ നിര്‍വ്വചനം എന്താണ്?

adp]Sn:

تميمة എന്നതിന്‍റെ ബഹുവചനമാണ് تمائم അത് ഏലസുകള്‍, എല്ലുകള്‍, (ചില)എഴുത്തുകള്‍, ഉറുക്കുകള്‍, ചരടുകള്‍, ഐക്കല്ലുകള്‍ തുടങ്ങിയവയാണത്. വിപത്തുകള്‍ വരാതിരിക്കാനും, വന്നാല്‍ അവ നീങ്ങിപ്പോകാന്‍ വേണ്ടിയും കുട്ടികളുടെ കഴുത്തിലും, അരയിലും വീടുകളിലും കാറുകളിലുമെല്ലാം ഇത് കെട്ടപ്പെടുന്നു.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...