ഫോളോ ചെയ്യാം

Tuesday, 21 January 2025

72 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

71 അക്വീദതുത്തൗഹീദ്  100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه 


ചോദ്യം: 72

? തബറുക് (ബറക്കത്തെടുക്കല്‍) എന്നാല്‍ എന്താണ്?


മറുപടി: തബറുക് എന്നാല്‍ ബറകതിനെ തേടല്‍ എന്നാണര്‍ത്ഥം. ബറകത് എന്നാല്‍ നന്‍മ കൈവരിക്കലും അത് സ്ഥിരമായി നില്‍ക്കലുമാണ്.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...