ഫോളോ ചെയ്യാം

Monday, 13 January 2025

66 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 66


? അതിന്‍റെ വിധി എന്താണ്? അതിന്‍റെ തെളിവും എന്ത്?



മറുപടി: അത് നിഷിദ്ധമാക്കപ്പെട്ടതാണ്, അത് ചെറിയ ശിര്‍ക്കില്‍ പെട്ടതാണ്. അല്ലാഹുവിന് പുറമെ അത് ഗുണമോ ദോഷമോ വരുത്തും എന്ന് വിശ്വസിച്ചാല്‍ അത് വലിയ ശിര്‍ക്ക് ആയിത്തീരും. ഇതിന് തെളിവ്; നബി ഴ പറഞ്ഞു: (ശകുനം നോക്കല്‍ ശിര്‍ക്കാകുന്നു)- അഹ്മദ്, അബൂദാവൂദ്.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...