ഫോളോ ചെയ്യാം

Monday, 13 January 2025

70 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 70



? നക്ഷത്രങ്ങളോട് മഴ ചോദിക്കുന്നത് നിഷിദ്ധമാക്കിയ തെളിവുകള്‍ ഏവ?


മറുപടി: ഇതിന്‍റെ തെളിവ്; നബി ഴ പറഞ്ഞിരിക്കുന്നു: അല്ലാഹു പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന്‍റെ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങള്‍ക്ക് മഴ പെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അവന്‍ എന്നില്‍ വിശ്വസിച്ചവനും നക്ഷത്രത്തില്‍ അവിശ്വസിച്ചവനുമാണ്, ആരങ്കിലും ഇന്നയിന്ന നക്ഷത്രം കൊണ്ട് ഞങ്ങള്‍ക്ക് മഴ പെയ്യപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അവന്‍ എന്നില്‍ അവിശ്വസിക്കകയും നക്ഷത്രത്തില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു- ബുഖാരി, മുസ്ലിം

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...