ഫോളോ ചെയ്യാം

Tuesday, 21 January 2025

74 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

അക്വീദതുത്തൗഹീദ്  100 ചോദ്യങ്ങള്‍ മറുപടികള്‍-

 عقيدة التوحيد 100 سؤال وجوابه 

? അനുവദനീയമായ തബറുകിന്‍റെ ഇനങ്ങള്‍ ഏവ?


ചോദ്യം: 74

? അനുവദനീയമായ തബറുകിന്‍റെ ഇനങ്ങള്‍ ഏവ?

മറുപടി: നിയമമാക്കപ്പെട്ട തബറുക് രണ്ട് ഇനമാണ്: 

ഒന്ന്: സംസം വെള്ളം കൊണ്ട് ബറകത് എടുക്കുന്നത് പോലെ അനുഭവേദ്യമായ ഭൗതിക സാധനങ്ങള്‍ കൊണ്ട് ബറകത്തെടുക്കല്‍.

രണ്ട്: നമസ്കരം, പ്രാര്‍ത്ഥന, സ്വദഖ പോലെയുള്ള സല്‍കര്‍മങ്ങള്‍ കൊണ്ട് ബറകത്തെടുക്കല്‍.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...