ചോദ്യം: 69
? ഞാറ്റുവേല കൊണ്ട് മഴ ചോദിക്കുന്നതിന്‍റെ വിധി എന്താണ്?
മറുപടി: അത് രണ്ട് വിധമാണ്:
ഒന്ന്: നക്ഷത്രങ്ങളാണ് മഴ പെയ്യിക്കുന്നത് എന്ന് വിശ്വസിക്കല്‍. ഇത് സത്യനിഷേധമാണ്, കാരണം ഇത് അല്ലാഹുവിലുള്ള ശിര്‍ക്ക് ആണ്.
രണ്ട്: അല്ലാഹു ആണ് മഴയെ സൃഷ്ടിച്ചതും, മഴ പെയ്യിക്കുന്നതും എന്ന് വിശ്വസിക്കല്‍, എന്നാല്‍ നക്ഷത്രങ്ങള്‍ കാരണമാണെന്ന് വിശ്വസിക്കുന്നു. ഇത് ചെറിയ ശിര്‍ക്ക് ആണ്, കാരണം അല്ലാഹുവിന്‍റെ അനുഗ്രഹത്തെ അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നു, അല്ലാഹു നക്ഷത്രത്തെ കാരണമായി നിശ്ചയിച്ചിട്ടില്ല.

No comments:
Post a Comment