ചോദ്യം: 83
? അല്ലാഹുവിനേയോ അവന്‍റെ കിതാബിനേയോ, അല്ലെങ്കില്‍ അവന്‍റെ മതത്തേയോ, അവന്‍റെ റസൂലിനേയോ കളിയാക്കുകയും, പരിഹസിക്കുകയും ചെയ്യുന്നവന്‍റെ വിധിയെന്താണ്?
മറുപടി:
ആരെങ്കിലും അവയില്‍ ഏതെങ്കിലുമൊന്നിനെ
പരിഹസിച്ചാല്‍ അവന്‍റെ വിധി: അവന്‍ സത്യനിഷേധി ആണ്. അല്ലാഹു പറഞ്ഞു:
ﱡقُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ (65) لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْﱠ التوبة: ٦٥
(പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത് * നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു.) (തൗബ:65-66)
No comments:
Post a Comment