ഫോളോ ചെയ്യാം

Tuesday, 21 January 2025

73 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

അക്വീദതുത്തൗഹീദ്  100 ചോദ്യങ്ങള്‍ മറുപടികള്‍-

عقيدة التوحيد 100 سؤال وجوابه 

? X_dpInsâ C\§Ä Gh?


 ചോദ്യം: 73

? തബറുകിന്‍റെ ഇനങ്ങള്‍ ഏവ?


മറുപടി:

1- നിയമമാക്കപ്പെട്ട തബറുക്. ഇത് അനുവദനീയമാണ്. ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഉള്ള തെളിവുകള്‍ അറിയിക്കുന്നവയാണത്.

2- അനുവദനീയമല്ലാത്ത തബറുക്. ഇത് നിഷിദ്ധമാണ്.


No comments:

Post a Comment

നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി

  നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി  ചോദ്യം: നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നത് വിലക്കുന്ന ചില  നബിവചനങ്ങളുണ്...