ചോദ്യം: 63
ഏലസ്സുകളുടെ വിധിയെന്താണ്?
മറുപടി:
അവ ചെറിയ ശിര്‍ക്ക് ആണ്. അല്ലാഹുവിന് പുറമെ ഇവ ഉപകാരമോ ഉപദ്രവമോ ചെയ്യും എന്ന് വിശ്വസിച്ചാല്‍ അത് വലിയ ശിര്‍ക്കും ആയിത്തീരും.
ഇതിന് തെളിവ്; നബി صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും ഏലസ്സ് ബന്ധിച്ചാല്‍ അവന്‍ ശിര്‍ക്ക് ചെയ്തിരിക്കുന്നു) -അഹ്മദ്, സ്വഹീഹ്

No comments:
Post a Comment