ഫോളോ ചെയ്യാം

Monday, 13 January 2025

67 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 





ചോദ്യം:67

? പക്ഷികളെക്കൊണ്ടല്ലാതെ ശകുനം നോക്കല്‍ സംഭവിക്കുമോ?


മറുപടി: അതെ, ചില മാസങ്ങള്‍ കൊണ്ടും, ദിവസങ്ങള്‍ കൊണ്ടും, മൃഗങ്ങളെ കൊണ്ടും, അന്ധന്‍, വികലാംഗന്‍ തുടങ്ങിയവരെ പോലെ ശാരീരിക വിശേഷണങ്ങളുള്ളവരില്‍ ചിലരെ കൊണ്ടും ഉള്ള ശകുനം നോക്കുമ്പോലെയുള്ളവ.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...