ചോദ്യം: 78
? പ്രാര്‍ത്ഥനയില്‍ അനുവദനീയമല്ലാത്ത തവസ്സുലിന്‍റെ ഇനങ്ങള്‍ ഏവ?
മറുപടി:
1- ശിര്‍ക്കിയ്യായ തവസ്സുല്‍: സജ്ജനങ്ങളോടുള്ള സഹായാര്‍ത്ഥനയും, അല്ലാഹുവിന്‍റെ റസൂലേ സഹായിക്കണേ, ജീലാനീ സഹായിക്കണേ എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥനയും പോലെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍ കടന്നതായ തവസ്സുലാണത്.
2- ബിദ്അത്തായ തവസ്സുല്‍: മതതെളിവുകള്‍ അറിയിക്കാത്തതായ വഴിയിലൂടെയുള്ള തവസ്സുല്‍ ആണിത്. കാരണം തവസ്സുല്‍ ആരാധനയാണ്, ആരാധനയില്‍ മതപരമായ തെളിവില്ലാതെ അതില്‍ ഒന്നും അനുവദനീയമല്ല. ബിദ്അത്തായ തവസ്സുലില്‍ പെട്ടതാണ് സ്വാലിഹീങ്ങളുടെ ശരീരങ്ങള്‍ കൊണ്ടോ ജാഹ് കൊണ്ടോ ഉള്ള തവസ്സുല്‍.
No comments:
Post a Comment