ഫോളോ ചെയ്യാം

Tuesday, 21 January 2025

75 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

അക്വീദതുത്തൗഹീദ്  100 ചോദ്യങ്ങള്‍ മറുപടികള്‍-

 عقيدة التوحيد 100 سؤال وجوابه 

? അനുവദനീയമല്ലാത്ത തബറുകിന്‍റെ ഇനങ്ങള്‍ ഏവ?


ചോദ്യം: 75

? അനുവദനീയമല്ലാത്ത തബറുകിന്‍റെ ഇനങ്ങള്‍ ഏവ?

മറുപടി: അനുവദനീയമല്ലാത്ത തബറുക് രണ്ട് ഇനമാണ്:

1- വിഗ്രഹങ്ങള്‍, ആരാധ്യവസ്തുക്കള്‍ എന്നിവ കൊണ്ട് ബറകത്തെടുക്കന്നവയെ പോലെ ശരീഅത്ത് വിരോധിച്ചതായ ബറകത്തെടുക്കല്‍

2- യാഥാര്‍ത്ഥ്യമില്ലാത്തതായ ഊഹത്തിലധിഷ്ടിതമായ കാരണങ്ങള്‍ ആയിട്ടുള്ളവ (കൊണ്ട് ബറകത്തെടുക്കല്‍), സജ്ജനങ്ങളുടെ ശരീരം കൊണ്ടും, അവരുടെ വസ്ത്രങ്ങള്‍ കൊണ്ടും, അവരുടെ ഉമിനീര്‍ കൊണ്ടും, മരങ്ങള്‍, കല്ലുകള്‍ എന്നിവ കൊണ്ടുമൊക്കെ ബറകത്തെടുക്കുന്നത് പോലെയുള്ളവ. 


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...