ഫോളോ ചെയ്യാം

Monday, 20 January 2025

71 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه



ചോദ്യം: 71

? ക്വബ്റുകളുടെ മേല്‍ പള്ളികള്‍ നിര്‍മിക്കുന്നതിന്‍റെ വിധി എന്താണ്?

മറുപടി: അത് നിഷിദ്ധവും, ശിര്‍ക്കിലേക്കുള്ള മാര്‍ഗ്ഗവുമാണ്. റസൂല്‍ صلى الله عليه وسلم പറഞ്ഞിരിക്കുന്നു: ജൂത-ക്രിസ്ത്യാനികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടാവട്ടെ, അവര്‍ അവരുടെ നബിമാരുടെ ക്വബ്റുകളെ പള്ളികളായി (ആരാധനാ സ്ഥലമായി) സ്വീകരിച്ചിരിക്കുന്നു. - ബുഖാരി



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...