ഫോളോ ചെയ്യാം

Monday, 13 January 2025

64 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 64


? എന്താണ് ശര്‍ഇയ്യായ മന്ത്രങ്ങള്‍? അതിന്‍റെ വിധിയെന്ത്?


മറുപടി: ക്വുര്‍ആനില്‍ നിന്നോ പ്രാര്‍ത്ഥനയില്‍ നിന്നോ രോഗിയുടെ മേല്‍ ഓതലും, വേദനയുള്ള ഭാഗത്ത് ഊതലുമാണ് അത്. റുക്വ്യ അനുവദനീയമാണ്. നബി ഴ പറഞ്ഞു: ശിര്‍ക്ക് ഇല്ലെങ്കില്‍ മന്ത്രങ്ങള്‍ കൊണ്ട് പ്രശ്നമില്ല)- മുസ്ലിം. ശിര്‍ക്കില്‍ നിന്ന് അത് ഒഴിവാകലും, അത് സ്വയം ഫലം ചെയ്യില്ല എന്ന് വിശ്വസിക്കലും റുക്വ്യ അനുവദനീയമാകുവാന്‍ നിബന്ധന യാണ്. അത് ഒരു കാരണം മാത്രമാണ്, ഗുണവും, ദോഷവും അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് ഉണ്ടാവുക.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...