ഫോളോ ചെയ്യാം

Monday, 13 January 2025

68 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 



ചോദ്യം:68


? ഞാറ്റുവേല കൊണ്ട് മഴ ചോദിക്കുക എന്നാല്‍ എന്താണ്?


മറുപടി:  الأنواء എന്നാല്‍ നക്ഷത്രങ്ങള്‍ എന്നാണര്‍ത്ഥം.

ഞാറ്റുവേല കൊണ്ട് മഴ ചോദിക്കുക എന്നാല്‍: നക്ഷത്രങ്ങളോട് മഴ തേടുക എന്നാണ്. മഴ പെയ്താല്‍ മഴയെ നക്ഷത്രത്തിലേക്ക് ചേര്‍ത്തിപ്പറയലുമാണത്.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...