ഫോളോ ചെയ്യാം

Friday, 24 January 2025

76 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه


ചോദ്യം: 76

? പ്രാര്‍ത്ഥനയില്‍ ഇടയാളനെ നിശ്ചയിക്കുന്നതിന്‍റെ (തവസ്സുല്‍ ആക്കുന്നതിന്‍റെ) ഇനങ്ങള്‍ ഏവ?

മറുപടി: പ്രാര്‍ത്ഥനയില്‍ തവസ്സുലാക്കുന്നത് രണ്ട് ഇനമാണ്: 

1- അനുവദനീയമായ തവസ്സുല്‍: മത തെളിവുകള്‍ അറിയിച്ചതായ തവസ്സുല്‍ ആണിത്.

2- അനുവദനീയമല്ലാത്ത തവസ്സുല്‍: മതതെളിവുകള്‍ അറിയിക്കാത്തവയോ അല്ലെങ്കില്‍ ശരീഅത്ത് വിലക്കുകയോ ചെയ്തിട്ടുള്ള തവസ്സുല്‍ ആണിത്.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...