ഫോളോ ചെയ്യാം

Sunday, 7 December 2025

നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - ശൈഖ് അബ്ദുറസാഖ് അൽ ബദ്‌ർ حفظه الله


💥 ശൈഖ് അബ്ദുറസാഖ് അൽ ബദ്‌ർ حفظه الله പറഞ്ഞു:

"സദ്‌വൃത്തയായ സ്ത്രീ (ഭാര്യ) ഒരു മനുഷ്യന്‍റെ സൗഭാഗ്യത്തിന്‍റെ ഭാഗമാണ്. കാരണം ആത്മാർത്ഥത, ഗുണകാംക്ഷ, സത്യസന്ധത, വിശ്വസ്തത, കൂറ്, സമ്പത്ത് സംരക്ഷിക്കൽ, ഭർത്താവിനെ ആദരിക്കൽ, അഭിമാനം കാത്തുസൂക്ഷിക്കൽ, മക്കളെ നന്നായി വളർത്തൽ തുടങ്ങിയ, സദ്‌വൃത്തരായ സ്ത്രീകളിൽ മാത്രം ലഭിക്കുന്ന ഗുണങ്ങൾ അവളിലുണ്ടാകും.
    
   മാത്രമല്ല, അവളുടെ നന്മ മക്കളിലും പ്രതിഫലിക്കും; കാരണം അവരുമായുള്ള അവളുടെ അടുത്ത സഹവാസവും, അവർക്ക് നൽകുന്ന കരുതലും, തുടർച്ചയായ മാർഗ്ഗനിർദ്ദേശവുമാണത്. സദ്‌വൃത്തയായ ഭാര്യയിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള സൗഭാഗ്യങ്ങളിൽ പെട്ടതാണിത്."

📕 [മക്കളുടെ ശിക്ഷണത്തിലെ പത്ത് അടിസ്ഥാന കാര്യങ്ങൾ (പേജ്:9)]

**********

💥قال الشيخ عبد الرزاق البدر -حفظه الله- :

"المرأة الصالحة جزء من سعادة المرء ؛ لأنّ فيها صفات لا تتوفر إلا في الصّالحة من النّساء ، كالإخلاص والنّصح والصّدق ، والأمانة ، والوفاء ، وحفظ المال ، واحترام الزّوج ، وصيانة العرض ، وحسن التّربية للأولاد.

ثمّ إن صلاحها ينعكس على الأبناء غالبًا ؛ لشدّة مباشرتها لهم ، وعنايتها بهم ، و توجيهها المستمر لهم ، وهذا أيضًا من جملة السّعادة التي يجعلها الله عزّ وجل في الزّوجة الصالحة".

📕[عشر ركائز في تربية الأبناء(٩)]

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...