ചോദ്യം: 91
? അനര്‍ഹമായി മുസ്ലീംകളെ കാഫിര്‍ ആക്കുന്നവന്‍റെ വിധി എന്താണ്?
മറുപടി:
അത് നിഷിദ്ധമാണ്, അത് പാപങ്ങളില്‍ കഠിനമായതാണ്. റസൂല്‍ صلى الله عليه وسلم പറഞ്ഞു: (ഏതെങ്കിലും ഒരാള്‍ അവന്‍റെ സഹോദരനോട് ഏ കാഫിര്‍ എന്ന് പറഞ്ഞാല്‍ അത് രണ്ടില്‍ ഒരാളിലേക്ക് മടങ്ങും. അവന്‍ പറഞ്ഞത് പോലെയാണ് എങ്കില്‍ (ആരോപിക്കപ്പെട്ടവനിലേക്ക് മടങ്ങും), അതല്ലെങ്കില്‍ അവനിലേക്ക് (പറഞ്ഞവനിലേക്ക്) അത് മടങ്ങും. - ബുഖാരി, മുസ്ലിം
No comments:
Post a Comment