ഫോളോ ചെയ്യാം

Monday, 10 February 2025

100 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 100

? ആരാണ് അഹ്ലുസ്സുന്ന വല്‍ജമാഅ?

മറുപടി: 

അഹ്ലുസ്സുന്ന വല്‍ജമാഅ; അവര്‍ നബി g യുടേയും, അവരുടെ സ്വഹാബിമാരുടേയും, അവരെ പിന്തുടര്‍ന്നവരുടേയും, വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും അവരുടെ വഴിയില്‍ പ്രവേശിക്കുകയും ചെയ്തവരുടെയും ചര്യകളെ പിന്തുടരുന്നവരാണവര്‍.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...