ഫോളോ ചെയ്യാം

Monday, 10 February 2025

96 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 96

? മുസ്ലിംകളുടെ ഭരണാധികാരികളോട് അവര്‍ക്ക് നിര്‍ബന്ധമായിട്ടുള്ളത് എന്താണ്?

മറുപടി: 

അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തിലൊഴികെ അവര്‍ പറയുന്നത് കേള്‍ക്കുകയും, അനുസരിക്കുകയും ചെയ്യല്‍, അവരോട് ഗുണകാംക്ഷയുള്ളവരാകല്‍, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍, കുഴപ്പമുണ്ടാകും എന്നതിനാല്‍ സദസ്സുകളിലും, മിമ്പറുകളിലും വെച്ച് അവരെ ആക്ഷേപിക്കാതിരിക്കല്‍ എന്നിവ.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...