ഫോളോ ചെയ്യാം

Monday, 10 February 2025

98 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 98

? മുസ്ലിം ഭരണാധികാരികളോടുള്ള ഉപദേശം എങ്ങനെയായിരിക്കണം?

മറുപടി: 

അത് രഹസ്യമായിട്ടായിരിക്കണം. റസൂല്‍ g പറഞ്ഞു: (ആരെങ്കിലും ആധിപത്യമുള്ള ഒരാളെ ഉപദേശിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അതിനെ പരസ്യമായി വെളിപ്പെടുത്തരുത്. അവന്‍ അദ്ദേഹത്തിന്‍റെ കൈപിടിച്ച് അദ്ദേഹവുമായി ഒറ്റക്കാവണം, അദ്ദേഹം അത് സ്വീകരിച്ചല്‍ അത് നന്നായി, ഇല്ലെങ്കില്‍ അവന്‍ അവന്‍റെ കടമ നിറവേറ്റി)- അഹ്മദ്-സ്വഹീഹ്


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...