ചോദ്യം: 86
? ബിദ്അത്തിന്‍റെ നിര്‍വ്വചനം എന്താണ്?
മറുപടി:
റസൂല്‍ صلى الله عليه وسلم യോ, സ്വഹാബിമാരോ ചെയ്യാത്തവ കൊണ്ട് അല്ലാഹുവിന് ആരാധന ചെയ്യലാണ് ബിദ്അത്ത്.
നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി ചോദ്യം: നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നത് വിലക്കുന്ന ചില നബിവചനങ്ങളുണ്...
No comments:
Post a Comment