ഫോളോ ചെയ്യാം

Monday, 10 February 2025

94 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 94

? സ്വഹാബിമാരില്‍ ഏറ്റവും ശ്രേഷ്ടര്‍ ആരാണ്?

മറുപടി: 

സ്വഹാബിമാരില്‍ ഏറ്റവും ശ്രേഷ്ടര്‍ നാല് ഖലീഫമാരായ അബൂബക്ര്‍ സ്വിദ്ധീക്, പിന്നെ ഉമറു ബ്നുല്‍ ഖത്വാബ്, പിന്നെ ഉഥ്മാനു ബനു അഫ്ഫാന്‍, പിന്നെ അലിയ്യു ബ്നു അബീത്വാലിബ് എന്നിവരും, പിന്നെ സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട പത്തു പേരില്‍ ബാക്കിയുള്ളവരുമാണ്.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...