ഫോളോ ചെയ്യാം

Monday, 10 February 2025

97 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 97

? അതിനുള്ള തെളിവ് എന്താണ്?

മറുപടി: 

അല്ലാഹു പറഞ്ഞു:

ﱡﭐ  يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ النساء: ٥٩

(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.) (നിസാഅ്: 59)

    റസൂല്‍ g പറഞ്ഞു: (മതം ഗുണകാംക്ഷയാണ്. ഞങ്ങള്‍ ചോദിച്ചു: ആരോട് അല്ലാഹുവിന്‍റെ ദൂതരേ..? റസൂല്‍ g പറഞ്ഞു: അല്ലാഹുവിനോടും, അവന്‍റെ ഗ്രന്ഥത്തോടും, അവന്‍റെ ദൂതനോടും, മുസ്ലീംകളുടെ നേതാക്കന്‍മാരോടും, അവരുടെ സാധാരണക്കാരോടും- മുസ്ലിം


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...