ഫോളോ ചെയ്യാം

Monday, 10 February 2025

99 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 

ചോദ്യം: 99

? ഫിത്നകള്‍ (കുഴപ്പങ്ങള്‍) ഉണ്ടാകുമ്പോള്‍ മുസ്ലിമിന് നിര്‍ബന്ധമായിട്ടുള്ളത് എന്ത്? തെളിവ് സഹിതം പറയുക?

മറുപടി: 

കുഴപ്പങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും, മുസ്ലീംകളുടെ ഇമാമിനോടും സംഘത്തോടുമൊപ്പം ചേരലും അറിവുള്ളവരോട് ചോദിക്കലും കുഴപ്പങ്ങളില്‍ മുസ്ലിമിന് നിര്‍ബന്ധമാണ്. ഇതിനുള്ള തെളിവ്; 

അല്ലാഹു പറഞ്ഞു:


ﭐﱡﭐ   ﱿ ﲂﲃ   ﲏﲐ    وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا النساء: ٨٣ 

(സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കു കയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമു ള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.) (നിസാഅ്: 83)

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...