പ്രതികാര മനസ്സ് ഒഴിവാക്കുക
قـال ابــن القيــم -رَحِمَـــہُ اللَّــہُ:
وإن العبـدَ لَيَشتـد فـرحـهُ يـوم القيـامـة، بمـا لـه قِبـل النـاس عنـدهـم مِـن
الحقـوق فـي المـال والنفـس والعِـرضِ، فـالعـاقـلُ يَعُـدُّ هـذا ذخْـرا ليـوم
الفقـر والفـاقـة، ولا يُبْطِلُـه بـالانتقـام الـذي لا يُجْـدِي عليـه شيئـا.
مـدارج السـالكيـن (٣٠٦/١)
ഇബ്നുൽ
ഖയ്യിം رَحِمَـــہُ اللَّــہُ പറഞ്ഞു: “തീർച്ചയായും പരലോക നാളിൽ ഒരടിമയുടെ സന്തോഷം
വർദ്ധിക്കുന്നത്, മറ്റുള്ളവരിൽ
നിന്ന് തനിക്ക് ലഭിക്കാനുള്ള അവകാശങ്ങൾ (പണം, ശരീരം, അഭിമാനം എന്നിവയുമായി ബന്ധപ്പെട്ടവ) ഓർക്കുമ്പോഴായിരിക്കും. അതിനാൽ
ബുദ്ധിയുള്ളവൻ, തന്റെ ദാരിദ്ര്യത്തിന്റെയും ആവശ്യത്തിന്റെയും
ദിനത്തിലേക്ക് (പരലോകത്തേക്ക്) കരുതിവെച്ച ഒരു നിക്ഷേപമായിട്ടാണ് ഇതിനെ
കണക്കാക്കുക. തനിക്ക് യാതൊരു പ്രയോജനവും നൽകാത്ത പ്രതികാരത്തിലൂടെ അവൻ അതിനെ
പാഴാക്കുകയില്ല."
[ മദാരിജുസ്സാലികീൻ (1/306) ]

No comments:
Post a Comment