ഫോളോ ചെയ്യാം

Tuesday, 21 April 2026

അല്ലാഹുവിന്‍റെ സ്നേഹവും വെറുപ്പും- അബുദ്ദര്‍ദാഅ് رضي الله عنه




 അല്ലാഹുവിന്റെ സ്നേഹവും വെറുപ്പും

അബുദ്ദര്‍ദാഅ് رضي الله عنه

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى ، كَتَبَ أَبُو الدَّرْدَاءِ إِلَى مسَلَمَةَ بْنِ مَخْلَدٍ : أَمَّا بَعْدُ فَإِنَّ الْعَبْدَ إِذَا عَمِلَ بِطَاعَةِ اللَّهِ أَحَبَّهُ اللَّهُ وَإِذَا أَحَبَّهُ اللَّهُ حَبَّبَهُ فِي خَلْقِهِ ، وَإِذَا عَمِلَ بِمَعْصِيَةِ اللَّهِ أَبْغَضَهُ اللَّهُ فَإِذَا أَبْغَضَهُ بَغَّضَهُ إِلَى خَلْقِهِ.- كتاب الزهد للإمام أحمد: 723 (1/256)

 

 അബ്ദുറഹ്മാന്‍ ബ്നു അബീ ലൈല പറഞ്ഞു: അബൂദർദാഅ് رضي الله عنه  മസ്‌ലമത്ത് ബിൻ  മഖ്ലദിന് ഇപ്രകാരം എഴുതി:

അല്ലാഹുവിനെ സ്തുതിച്ചതിനും പ്രവാചകന്റെ പേരിൽ സ്വലാത്ത് ചൊല്ലിയതിനും ശേഷം: ‘തീർച്ചയായും ഒരടിമ അല്ലാഹുവിനെ അനുസരിച്ച് പ്രവർത്തിച്ചാൽ അല്ലാഹു അവനെ സ്നേഹിക്കുന്നു. അല്ലാഹു അവനെ സ്നേഹിച്ചാൽ തന്റെ സൃഷ്ടികൾക്കിടയിൽ അവനെ അവൻ പ്രിയങ്കരനാക്കി മാറ്റുകയും ചെയ്യുന്നു. എന്നാൽ ഒരടിമ അല്ലാഹുവിനെ ധിക്കരിച്ച് പ്രവർത്തിച്ചാൽ അല്ലാഹു അവനെ വെറുക്കുന്നു. അല്ലാഹു അവനെ വെറുത്താൽ തന്റെ സൃഷ്ടികൾക്കിടയിൽ അവനെ അവൻ വെറുക്കപ്പെട്ടവനാക്കി മാറ്റുകയും ചെയ്യുന്നു.

[കിതാബുസ്സുഹ്‌ദ് - ഇമാം അഹമ്മദ് (723)]

 


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...